അടരുവാന് വയ്യാത്ത പ്രണയത്തിന്റെ ഈ ആവിഷ്കാരത്തിനു നൂറില്‍ നൂറു മാര്‍ക്ക്.... ചിത്രങ്ങളിലേക്ക് ആശയങ്ങള്‍ പകര്‍ത്തുമ്പോഴാണ് അവ ജീവസ്സുറ്റവയാകുന്നത്...ഈ ചിത്രം കണ്ടപ്പോള്‍ ഓ വി വിജയന്‍റെ ''മധുരം ഗായതിയിലെ'' ആല്‍മരവും സുകന്യയും ഓര്‍മയിലേക്ക് വന്നു....പ്രണയസങ്കല്‍പ്പത്തിന്റെ പൂര്‍ണത കാണുവാന്‍ സാധിക്കുന്ന ചിത്രം.... അതിമനോഹരം..
വിനയാ...അങ്ങനെ ഒന്നും ഇല്ലാ...പിന്നെ ഇതാകുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടായാല്‍ മാത്രം പോരെ..;) ഹി..ഹി..പിന്നെ മാര്‍ക്ക് കുറച്ചോ ...അല്ലേല്‍ ചിലപ്പോ ഞാന്‍ അഹങ്കാരി ആയാലോ...;) നന്ദി..പ്രോല്‍ത്സാഹനതിനു..
ലക്ഷ്മി ചേച്ചി...:))എനിക്ക് വളരെ അധികം സന്തോഷം ആയി... ഞാന്‍ മുന്‍പ് ഒരു ചിത്രം വരച്ചിരുന്നില്ലേ. ഡ്രീംസ് ഓണ്‍ ഫയര്‍ അത് കണ്ടിട്ട് അധികം പേരും പറഞ്ഞു... ചിത്രം നന്നായിട്ടുണ്ട്..പക്ഷേ അതില്‍ ഒരു നൊമ്പരം.. അല്ലേല്‍...വേര്‍പാട്...അതാണ് ഫീല്‍ ചെയ്യുന്നത്... അപ്പോ തോന്നിയതാ...വേര്‍പ്പെടുത്താന്‍ സാധിക്കാത്ത ഒരു പ്രണയം വരയ്ക്കണം എന്ന്... ... ഓ.ടോ.. ലക്ഷ്മി ചേച്ചി അടുത്ത പോസ്റ്റ് ഇടാന്‍ സമയം ആയി..:)
റോസ്...ഹി..ഹി..ആദ്യം മരം വരച്ചു പിന്നെ...അത് പൂര്‍ത്തിയാക്കാന്‍ ഓരോന്നും കൂട്ടി കൂട്ടി വരയ്ച്ചു ..അവസാനം ഇങ്ങനെ ആയി.. ഇഷ്ട്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം...
പൈങ്ങോടന്‍ ...നന്ദി:)..കുറെ നാള്‍ ആയെല്ലോ..ഈ വഴി കണ്ടിട്ട്...
@റാണി ചേച്ചി....റാണി ചേച്ചി ചിത്രം എടുത്തോ.... സന്തോഷം..:)) പ്രിന്റ് എടുത്തു ഫ്രെയിം ചെയ്തു വെയ്ക്കണം....എന്നിട്ട് കുക്കു വരച്ചതെന്ന് കൂടി പറയണേ .. ;)
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു..
പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്...
എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_
അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു...
ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ് ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്...
അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത്
ഇവിടെ പോസ്റ്റ് ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ് പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത് എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു
ഉപദേശം കൂടി തന്നാല്‍ സന്തോഷം...:)
അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ..
;)
39 comments:
എല്ലാവർക്കും..എന്റെ പുതുവത്സര ആശംസകള്‍..
:)
ഈ ചിത്രത്തിന് എത്ര മാര്‍ക്ക് നല്‍കാം ?
Excellent cukku...
you made it here...! Great piece of work...
ആ കവിത കൂടി വന്നപ്പോൾ തീർത്തും പൂർണ്ണതയായി...
അപ്പോൾ ഇനി ജിമ്പ് അസ്ഥാന കാൻ വാസാക്കി എടുക്കാല്ലൊ അല്ലെ?
ചിത്രത്തിന്റെ മാർക്കിന്റെ കാര്യം മറന്നു... പത്തിൽ ഒൻപത്!
ശ്..ശ്... അഹങ്കാരം തോന്നരുതല്ലോ അതുകൊണ്ട് മാത്രം 1 മാർക്ക് കുറച്ചു.
WOW! Amazing piece of work..
ഹ!!! കുക്കൂ. ഇതിനു മാർക്കിടാൻ ഞാൻ ആളല്ല. ഇത് കുക്കുവിൽ നിന്നുള്ള, എന്നും നില നിൽക്കുന്ന ഒരു മെമ്മൊറബിൾ വർക്ക് ആകും. സംശയമില്ല
ഒരുപാടൊരുപാടിഷ്ടപ്പെട്ടു
ഇതെവിടന്നാ ഈ ഐഡിയ മനസ്സിലേക്കു വന്നത്?!!!. ഇങ്ങിനൊരു ഭാവന ആദ്യം മനസ്സിൽ കണ്ട ചിത്രകാരിക്ക് ആശംസകൾ
അടരുവാന് വയ്യാത്ത പ്രണയത്തിന്റെ ഈ ആവിഷ്കാരത്തിനു നൂറില്‍ നൂറു മാര്‍ക്ക്.... ചിത്രങ്ങളിലേക്ക് ആശയങ്ങള്‍ പകര്‍ത്തുമ്പോഴാണ് അവ ജീവസ്സുറ്റവയാകുന്നത്...ഈ ചിത്രം കണ്ടപ്പോള്‍ ഓ വി വിജയന്‍റെ ''മധുരം ഗായതിയിലെ'' ആല്‍മരവും സുകന്യയും ഓര്‍മയിലേക്ക് വന്നു....പ്രണയസങ്കല്‍പ്പത്തിന്റെ പൂര്‍ണത കാണുവാന്‍ സാധിക്കുന്ന ചിത്രം....
അതിമനോഹരം..
കുക്കുവേ .... ഇതൊത്തിരി ഇഷ്ടായി ....
ഇനി പെയിന്റിലോട്ടു തിരികെ പോകണ്ട ട്ടോ ... ഇത് മതി ... ഇത് മാത്രം മതി ...
വരയ്ക്കും കൊടുക്കണം മാര്‍ക്ക്.. അതിനു മേലെ ആ ഐഡിയ യ്ക്കും കൊടുക്കണം..
ആത്മാവിന്റെ ഉള്തലങ്ങളില്‍ നിന്നുയരുന്ന പ്രണയത്തിന്റെ ആര്‍ദ്ര നൊമ്പരങ്ങള്‍ ഇതില്‍ കാണാന്‍ സാധിക്കുന്നുണ്ട്..
ഇതൊക്കെ കേട്ടിട്ടെങ്ങിലും ഞാന്‍ കിടിലം ടീം ആണെന്ന് നാട്ടുകാര്‍ക്ക് തോന്നണേ (ആത്മഗതം)
കുക്കു... നല്ല ഡെപ്ത് ഒള്ള ഒരു drawing ....
കീപ് ഇറ്റ് അപ്പ്
കുക്കൂ പുലിയായിക്കൊണ്ടിരിക്കവാണല്ലോ.. ചിത്രം ഗംഭീരം. ചുവട്ടില്‍ കവിതയൊക്കെ നട്ട് ആകെ ഗുമ്മായിട്ടുണ്ട്.
പുതുവര്ഷം സ്നേഹം നിറഞ്ഞതാകട്ടെ.
ആശംസകളോടേ
അടരുവാന് വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..
എന്റെ പുതുവത്സര ആശംസകള്‍..
superb......!
കൊള്ളാം
പുതുവത്സര ഭൂതാശംസകള്‍
tഈശോയെ.. മാര്‍ക്കിടാന്‍ ഒന്നും ഞാന്‍ ആളല്ല.
ഞാന്‍ ഇതിനു മാര്‍ക്കിടാന്‍ പോയാല്‍, ബി.എ പൂര്‍ത്തിയാക്കാത്ത എം.എ.ബേബിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതു പോലെയാകും. അറിയാവുന്ന പണിക്ക് ഇറങ്ങിയാല്‍ പോരെ എന്ന്..
കല ഇഷ്ടപ്പെട്ടു.. ഇനിയും ഇങ്ങനത്തെ പല "സംഗതികളും" പോരട്ടെ..
സസ്നേഹം.
സെനു, പഴമ്പുരാണംസ്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഞാന്‍ ഇതിനു 1 മാര്‍ക്ക് കൊടുത്തു.
അതില്‍ കൂടുതല്‍ കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഇല്ല!
(എത്രയില്‍ ആണെന്നല്ലേ.. ഒന്നില്‍ തന്നെ..)
എന്താണെന്ന് മനസ്സിലായില്ലല്ലൊ?
Wah! Good work Cukku, as always.
പിന്നെ മാര്‍ക്കിടാനും വേണ്ടേ ഒരു ജ്ഞാനമൊക്കെ.. :)
നല്ല സൃഷ്ടി.
ആശംസകള്‍
അതിമനോഹരം..
എന്റെ കുക്കുവേ..അതിസുന്ദരം.!!
ഒന്നും പറയാനില്ല.ആ വരികളെ ഇങ്ങനെ ചിത്രവുമായി കൂട്ടിയിണക്കിയതിനാണു മൊത്തം മാര്‍ക്കും.എവിടന്നു വരുന്നു ഈ ഭാവന..:)
വളരെ നന്നായിരിക്കുന്നു. വരയും ആശയവും
excellent post....
a new year gift for us....thank u...
Awesome...!!!
Hats off for ur imagination and the talent to draw that imagination...
U really need a gr8 round of applause...
Superb..!!!
Hi... the picture is really nice.. Was it from your own imagination, i mean not the words, the picture? Anyway i liked it a lot... Keep going..
WONDERFUL !!!!!!!!
വിനയാ...അങ്ങനെ ഒന്നും ഇല്ലാ...പിന്നെ ഇതാകുമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ടായാല്‍ മാത്രം പോരെ..;)
ഹി..ഹി..പിന്നെ മാര്‍ക്ക് കുറച്ചോ ...അല്ലേല്‍ ചിലപ്പോ ഞാന്‍ അഹങ്കാരി ആയാലോ...;)
നന്ദി..പ്രോല്‍ത്സാഹനതിനു..
ലക്ഷ്മി ചേച്ചി...:))എനിക്ക് വളരെ അധികം സന്തോഷം ആയി...
ഞാന്‍ മുന്‍പ് ഒരു ചിത്രം വരച്ചിരുന്നില്ലേ.
ഡ്രീംസ് ഓണ്‍ ഫയര്‍ അത് കണ്ടിട്ട് അധികം പേരും പറഞ്ഞു...
ചിത്രം നന്നായിട്ടുണ്ട്..പക്ഷേ അതില്‍ ഒരു നൊമ്പരം..
അല്ലേല്‍...വേര്‍പാട്...അതാണ് ഫീല്‍ ചെയ്യുന്നത്...
അപ്പോ തോന്നിയതാ...വേര്‍പ്പെടുത്താന്‍ സാധിക്കാത്ത ഒരു പ്രണയം വരയ്ക്കണം എന്ന്...
...
ഓ.ടോ..
ലക്ഷ്മി ചേച്ചി അടുത്ത പോസ്റ്റ് ഇടാന്‍ സമയം ആയി..:)
മുരളി....നന്ദി...ഞാന്‍ വരയ്ച്ചതില്‍ പൂര്‍ണത..കാണുന്നു.. എന്ന് പറയുമ്പോള്‍....എനിക്ക് ക്രെഡിറ്റ് ആണ് കേട്ടോ.....
:).
ചേച്ചി പെണ്ണ് .ഹി..ഹി...ശെരി ശെരി...എനി കുറച്ചു നാള്‍ ഇത് വെച്ചു നോക്കട്ടെ..:))
വിനു....നന്ദി...തന്നെ തന്നെ കിടിലന്‍ ടീം തന്നെ!ആരാ പറഞ്ഞത് അല്ലെന്നു;)
കണ്ണനുണ്ണി...നന്ദി...:))
രഞ്ജിത് ചേട്ടാ...താങ്ക്യു ....താങ്ക്യു ...:))ഒരു ചേഞ്ച് ആക്കാന്‍ നോക്കിയതാ...അപ്പോ ചിത്രം ഇഷ്ട്ടായത്തില്‍ സന്തോഷം....
വാഴക്കോടന്‍ // vazhakodan s
:)നന്ദി......
എന്റെ ബ്ലോഗ് ല്‍ വന്നതിലും കമന്റ് ചെയ്തതിലും സന്തോഷം...:)
ഹാപ്പി ന്യൂ ഇയര്‍..
Deepa Bijo Alexander
വെല്‍ക്കം ടു മൈ ബ്ലോഗ്...:)
ഭൂതത്താന്‍
നന്ദി..ഹാപ്പി ന്യൂ ഇയര്‍..:)
സെനു ചേട്ടാ...ഹി..ഹി...താങ്കസ്....
സംഗതി ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷം.;)
സജി ചേട്ടാ..നന്ദി..എന്റെ ബ്ലോഗ് ല്‍ ആദ്യമായി അല്ലേ.........താങ്കസ്....
പിന്നെ മാര്‍ക്ക് ഞാന്‍ മുഴുവന്നും. എടുത്തു..ഞാന്‍..:)..
ലുലു കുട്ടി...:)സൂക്ഷിച്ചു നോക്കിയേ ...ഇപ്പൊ എന്തെങ്കിലും മനസ്സിലാകുന്നു ഉണ്ടോ എന്ന്... ;)....
ബിനോയ് ..ചേട്ടാ താങ്കസ്...ഞാന്‍ വരയ്ച്ചതല്ലേ ....ഒരു മാര്‍ക്ക് ഇട്ടോനെ..:)
സി പി..ചേട്ടാ..നന്ദി:))
കുമാരേട്ടാ..നന്ദി..:))
റോസ്...ഹി..ഹി..ആദ്യം മരം വരച്ചു പിന്നെ...അത് പൂര്‍ത്തിയാക്കാന്‍ ഓരോന്നും കൂട്ടി കൂട്ടി വരയ്ച്ചു ..അവസാനം ഇങ്ങനെ ആയി..
ഇഷ്ട്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം...
പൈങ്ങോടന്‍ ...നന്ദി:)..കുറെ നാള്‍ ആയെല്ലോ..ഈ വഴി കണ്ടിട്ട്...
Dhanu...thanks dear...:)
Soorej Simon...:)thanks a lottt!!!
Eva..
..its my imagination only...:)
im happy knowing that u all liked it!
Captain...thanks:)
do visit my blogs..
എഴുതിയിരിക്കുന്ന വരികളിലേപ്പോലെ അകന്നുമാറാനാവാത്ത ഒരടുപ്പത്തിന്റെ സുന്ദരമായ ചിത്രം.. വളരെ നന്നായിരിക്കുന്നു...
തുടർന്നും വരക്കുക..
superb....
ഈ ചിത്രം എനിക്ക് തരുമോ ?? :) കുക്കുവിന്റെ ചിത്രങ്ങളില്‍ മികച്ചവ എന്ന് പറയാവുന്ന ഒന്നാണിത് ... നല്ല ഡെപ്ത് ഉള്ള ഒരു ചിത്രം ...
വര നന്നായിട്ടുണ്ട് ... നല്ല ഭാവി ആശംസിക്കുന്നു
കുട്ടേട്ടന്‍,മഷിത്തണ്ട്,ആശ,.....നന്ദി വേണ്ടും വരണം...:)
@റാണി ചേച്ചി....റാണി ചേച്ചി ചിത്രം എടുത്തോ.... സന്തോഷം..:)) പ്രിന്റ് എടുത്തു ഫ്രെയിം ചെയ്തു വെയ്ക്കണം....എന്നിട്ട് കുക്കു വരച്ചതെന്ന് കൂടി പറയണേ ..
;)
Excellent work..അടിക്കുറിപ്പും
Post a Comment