Tuesday, February 23, 2010

LaST VaLenTiNE..

Love me for a reason...let the reason b love!!!




LaST VaLenTiNE..story....




17 comments:

Anonymous February 23, 2010 at 7:33 PM  

Nice work! Keep it up!.

കുക്കു.. February 23, 2010 at 8:08 PM  

ഋതു ബ്ലോഗ്‌ ന് വേണ്ടി വരച്ച ചിത്രം..

വിനയന്‍ February 23, 2010 at 8:22 PM  

കൊള്ളാം... നല്ല കാപ്ഷൻ!
ഒരു ബോർഡ് പെയ്ന്റിങ്ങ് പോലെ തന്നെ തോന്നുന്നു! :)

Ashly February 23, 2010 at 10:46 PM  

നന്നായിട്ടുണ്ട്. പക്ഷെ why "LaST VaLenTiNE.." ???

Prasanth Iranikulam February 24, 2010 at 12:18 AM  

good one!!!!

കുക്കു.. February 25, 2010 at 2:12 AM  

@Anonymous,വിനയന്‍ ,Prasanth Iranikulam......നന്ദി:)


@ക്യാപ്റ്റന്‍ ...ചിത്രത്തിന് താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യു..ആ കഥയ്ക്ക്‌ വേണ്ടി വരച്ച ചിത്രമാണ് ഇത്...
:)

Ashly February 25, 2010 at 2:14 AM  

അതുശരി......അത് ഇപ്പഴാ നോം കാണുന്നെ....

ജയരാജ്‌മുരുക്കുംപുഴ February 25, 2010 at 2:39 AM  

nannaayittundu......., aashamsakal.....

എറക്കാടൻ / Erakkadan February 25, 2010 at 6:48 AM  

അങ്ങിനെ ബൂലോകസുഹൃത്തുക്കളേ നമ്മുടെ കുക്കൂ ആളുകളെ വീണ്ടും വീണ്ടും ഞെട്ടിച്ച്‌ അൽഭുതപ്പെടുത്തികൊണ്ട്‌ ഓരോ വിസ്മയപെടുത്തികൊണ്ടിരിക്കുകയാണ​‍്‌..."ആശം സകൾ കുക്കു

അഭി February 25, 2010 at 10:17 PM  

Nice

jyo.mds February 25, 2010 at 10:27 PM  

good work

ശ്രീ February 26, 2010 at 1:33 AM  

നന്നായിട്ടുണ്ട്

Appu Adyakshari February 27, 2010 at 4:18 AM  

നല്ല ചിത്രം

കണ്ണനുണ്ണി February 27, 2010 at 8:46 PM  

അവിടെ വരച്ചപ്പോ ശ്രദ്ധിച്ചിരുന്നു...
കുക്കൂ.. നല്ലെയാട്ടോ

babitha March 16, 2010 at 6:08 AM  

കുക്കൂ,
അഞ്ചു മാസങ്ങള്‍ക്ക് മുന്നേ തുടങ്ങിയ ഈ മരുഭുമി ജീവിതത്തില്‍ ബോറടിച്ചു തുടങ്ങിയപ്പോ ആണ് ബൂലോകത്തേക്ക് എത്തി നോക്കിയത്..
എങ്ങനെയോ അവസാനം നിന്റെ പ്രൊഫൈലില്‍ എത്തി. പഠങ്ങളും ബ്ലോഗും നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടമായി.

എട്ടു വര്ഷങല്ക്കു മുന്നെ ക്ലസ്സ്രൂമില്‍ എന്റെ തൊട്ടു പിരകിലെ ബെഞ്ചില്‍ നീ ഉന്ന്ദയിരുന്നപ്പൊഴൊന്നും ഈ കലാവാസന ആസ്വദിക്കന്‍ കഴിഞ്ഞില്ലലൊ!! അപ്പൊ നീ ലാബ് രെകൊര്ദില്‍ വരക്കുന്ന പദങ്ങലെ കന്ദിട്ടുല്ലു....

Anyway keep it up..

NB: അദുത തവന ഷാര്ജയില്‍ വരുമ്ബൊല്‍ അരിയിക്കാമ്..എനിക്കു വെന്ദി ഒരു പൈന്റിങ് തയ്യാരക്കി വചൊഎലു....:)

~ ഒരു പഴയ സഹപാദി

കുക്കു.. March 21, 2010 at 11:35 PM  

ജയരാജ്‌...നന്ദി...:)
എറക്കാടന്‍ ..ഈ കമന്റ്‌ കണ്ടിട്ട് ഞാനാ ട്ടോ ഇപ്പൊ ഞെട്ടിയത്;)നന്ദി..
അഭി..നന്ദി..
ജ്യോ.നന്ദി..
ശ്രീ..നന്ദി..
അപ്പു ചേട്ടാ..നന്ദി...
കണ്ണനുണ്ണി...നന്ദി...:)
.സോണ ..നന്ദി..
പാത്തു...എനിക്ക് മനസ്സിലായി ട്ടോ ..ഈ സഹപാഠിയെ..;)
അപ്പോ എന്തായാലും വീട്ടില്‍ വരണം....പെയിന്റിംഗ് ഒക്കെ ഞാന്‍ റെഡി ആക്കി വെയ്ക്കാം..:))
.

വരയും വരിയും : സിബു നൂറനാട് June 1, 2010 at 1:37 PM  

ചുവപ്പും മഞ്ഞയും എല്ലാം കൂടി ചേര്‍ന്ന് നല്ല ഭംഗിയുണ്ട് കാണാന്‍ :-)

About Me

My photo
ഞാന്‍ കുക്കു...ഷാര്‍ജ യില്‍ താമസിച്ചു ഷാര്‍ജ യില്‍ തന്നെ ജോലി ചെയ്യുന്നു.. പഠിച്ചു കയ്യില്‍ ഒരു ജോലി കിട്ടിയപ്പോള്‍ ആണ് മനസ്സില്ലായത്...ഇവനെ ആയിരുന്നെല്ലോ എനിക്ക് ശെരിക്കും ഇഷ്ട്ടം എന്ന്... എന്താ എന്നല്ലേ ..?വരയ്ക്കാനുള്ള ഈ ഭ്രാന്ത് തന്നെ...;)_ അത് കൊണ്ടു ഇപ്പോ ഹോബി ആയി കൂടെ കൊണ്ടുനടക്കുന്നു... ഇതിന്റെ ഇടയില്‍ ഗൂഗിള്‍ അപ്പൂപ്പന്‍ കാരണം ഞാനും ബ്ലോഗ്‌ ല്‍ വഴുതി വീണു...പിന്നേ രണ്ടും കല്‍പ്പിച്ചു തുടങ്ങി ഒരു ബ്ലോഗ്‌... അപ്പോള്‍ എന്റെ ഒരു എളിയ ശ്രമം ... എനിക്കിഷ്ട്ടപെട്ട കുറച്ചു ചിത്രങ്ങള്‍ ഞാന്‍ MS-paintല്‍ വരയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു....പിന്നേ കുറച്ചു ഗ്ലാസ്‌ പെയിന്റ്,അങ്ങനെ ...ഞാന്‍ വരച്ചു കൂട്ടി വെച്ചിരിക്കുന്നത്‌ എല്ലാം .... എന്റെ വര കുറച്ചു കൂടി നന്നാക്കണം എന്ന് ആഗ്രഹം ഉണ്ട്...വരയ്ക്കാന്‍ കുറച്ചു ഉപദേശം കൂടി തന്നാല്‍ സന്തോഷം...:) അപ്പോള്‍ ചിത്രം നോക്കിയിട്ട് കമന്റ്സ് ഇടുമെല്ലോ.. ;)

likes

ജിമ്പ് ല്‍ ഒരു പരീക്ഷണം....

അതന്നെ...വേറെ ഒരു പണി ഇല്ലാ!
;)
.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP